Kerala - GOD’s Own Country@kerala.360

സഞ്ചരിക്കാൻ ഇനിയുമുണ്ട് ഒരുപാട് ദൂരം👣 Daily Updates 🌍@kerala.360 Most Of Videos From Tiktok👌🏻☺️If credit was giving wrong please DM to us correct it 🤗

1288 posts 55240 followers 182 following

Kerala - GOD’s Own Country

Join with us 👉🏻 @kerala.360 @kerala.360 @kerala.360 @kerala.360 Credit : @davidlithina Follow @beats_of_wayanad Motion your friends 👫👬👭 comment box📦 All the image credits are reserved to the respective owner ❕If credit was giving wrong please DM @kerala.360 to correct it 📸Photos🎥Videos🌏KL-360 🥰 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 ❤️


6

Kerala - GOD’s Own Country

"ഈ കാഴ്ച കണ്ണിൽ നിന്നും മായുന്നില്ല ഇത് ചെയ്ത നരാധമാ.... ആ പൂച്ചയും അതിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞുങ്ങളും അനുഭവിച്ച ജീവന് വേണ്ടിയുള്ള പിടച്ചിൽ... നീ അനുഭവിക്കാതെ പോകില്ല...... സുമേഷ് വേദനയോടെ വരച്ചത്....😭 ഗർഭിണിയായ പൂച്ചയോട് ക്രൂരത.... സംഭവം തിരുവനന്തപുരത്തു.. പോലീസിൽ പരാതി നൽകി യുവതി പോസ്റ്റ് ന്റെ പൂർണരൂപം എല്ലാവരും തെരുവ് നായ്ക്കളും പൂച്ചകളും നിങ്ങളുടെ പ്രദേശത്ത് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുന്നതിന്റെയും അവര് കാരണം നിങ്ങൾക്ക് ഉണ്ടായ മോശം കാര്യങ്ങളിലേക്ക് മാത്രം വിരൽ ചൂണ്ടുകയും ചെയ്യുന്നതിന്റെ തിരക്കിലായിരിക്കുമ്പോൾ നമുക്കിടയിലെ മറ്റു ചില തിന്മയുടെ മുഖങ്ങൾ ഉണ്ട്.. അവർ അവരുടെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യും........... ഇന്നലെ 9.54നു ഒരു പൂച്ചയെ ആരോ കയറുകൊണ്ട് കെട്ടിയിട്ടിരിക്കുന്നതായി ഒരു ഫോൺ കോൾ വന്നു. കുട്ടികൾ കളിക്കുന്നതിനിടയിൽ സംഭവിച്ചതാകുമെന്നാണ് ഞാൻ കരുതിയത്. 10 മിനിറ്റിനുള്ളിൽ ഞാൻ സംഭവ സ്ഥലത്ത് എത്തുകയും ഇത് കാണുകയും ചെയ്തു. ഒരു ഗർഭിണിയായ പൂച്ചയെ പ്ലാസ്റ്റിക് കയറിൽ കെട്ടിതൂക്കിയിരിക്കുന്നു........ ഇൻഫോർമറുടെ വീടിന് അടുത്തുള്ള ഒരു ഇരുമ്പ് സ്തംഭത്തിലാണ് പൂച്ചയെ കെട്ടിത്തൂക്കിയിരുന്നത്. കെട്ടിടത്തിന്റെ ഉടമയുമായി സംസാരിച്ചപ്പോൾ ആ കെട്ടിടം അടുത്തുള്ള ആളുകൾ ഒരു ക്ലബ്ബായി ഉപയോഗിച്ച് വരികയാണെന്ന് അറിയാൻ കഴിഞ്ഞു. ഈ സംഭവത്തെകുറിച്ച് ചോദിച്ചപ്പോൾ ഉടമയുടെയും അയാളുടെ ഭാര്യയുടെയും മറുപടി വ്യത്യസ്തമായിരുന്നു. പോലീസ് അന്വേഷിക്കാനായി വന്നെങ്കിലും (പെട്രോളിംഗ് യൂണിറ്റ് ഓഫ് വഞ്ചിയൂർ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം) ഇൻഫൊർമറെ അവരുടെ ഭാഗത്താക്കാൻ പരമാവധി ശ്രമിക്കുകയാണ് ചെയ്തത്. പെട്ടന്ന് തന്നെ ചില ക്ലബ്‌ അംഗങ്ങൾ വരികയും പരാതി കൊടുക്കാതെയിരിക്കാൻ എന്നെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു..... ഞാൻ ലത ഇന്ദിരയെ വിളിച്ചു. ഞങ്ങളിരുവരും ചേർന്ന് പോലീസ് സ്റ്റേഷനിൽ പോകുകയും പരാതി കൊടുക്കുകയും ചെയ്തു. പോലീസുകാർ താൽപര്യക്കുറവ് കാണിച്ചുവെങ്കിലും ഒടുവിൽ ഞങ്ങൾക്ക് പരാതി ഫയൽ ചെയ്യുവാൻ കഴിഞ്ഞു. 2 പോലീസുകാർ സംഭവസ്ഥലത് വന്നു പരാതിയുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ ചെയ്തു. പ്രവീൺ കുമാറിന്റെ സഹായത്തോടെ വലിയറത്തലയിലുള്ള PFA ഷെൽറ്ററിലേക്ക് പൂച്ചയുടെ ബോഡി മാറ്റി. രാജീവ് വി . എസും ഒരു പോലീസ് ഓഫീസറും ചേർന്ന് പോസ്റ്റ്മാർട്ടത്തിനായ്‌ ഇന്ന് ബോഡി പാലോട് കൊണ്ടുപോകും.


44

Kerala - GOD’s Own Country

Her expression uff 🔥 wait for the last dialogue 🥰😍 ആരും കണ്ണുവെക്കല്ലേ 😘😘 Join with us 👉🏻 @kerala.360 @kerala.360 Credit : Achumol chinnchan Follow @beats_of_wayanad Motion your friends 👫👬👭 comment box📦 All the image credits are reserved to the respective owner ❕If credit was giving wrong please DM @kerala.360 to correct it 📸Photos🎥Videos🌏KL-360 🥰 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 ❤️


12

Kerala - GOD’s Own Country

Mom 😍 Uff🔥ഒരു രക്ഷയുമില്ല 🥰🔥 അമ്മ ഒരു ആഗ്രഹം പറഞ്ഞു NS ഓടിക്കണം എന്ന് ഒന്നും നോക്കില്ല #singapanney 😘 Join with us 👉🏻 @kerala.360 @kerala.360 Credit : @gopa_kumar___ Follow @beats_of_wayanad Motion your friends 👫👬👭 comment box📦 All the image credits are reserved to the respective owner ❕If credit was giving wrong please DM @kerala.360 to correct it 📸Photos🎥Videos🌏KL-360 🥰 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 ❤️


30

Kerala - GOD’s Own Country

കല്യണം പെണ്ണിന്റെ വീടിന്റെ ചേർന്നൊരു പുഴയും +പുഴയുടെ തീരത്ത് ഒരു ക്ലിക്കും ........ @kerala.360 @kerala.360 @kerala.360 Credit : shaiju p p Follow @beats_of_wayanad Motion your friends 👫👬👭 comment box📦 All the image credits are reserved to the respective owner ❕If credit was giving wrong please DM @kerala.360 to correct it 📸Photos🎥Videos🌏KL-360 🥰 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 ❤️


13

Kerala - GOD’s Own Country

കരിമൂർഖന്റെ പിൻഭാഗം... 🐍 @kerala.360 @kerala.360 @kerala.360 Credit : @arun_gopi_photography Follow @beats_of_wayanad Motion your friends 👫👬👭 comment box📦 All the image credits are reserved to the respective owner ❕If credit was giving wrong please DM @kerala.360 to correct it 📸Photos🎥Videos🌏KL-360 🥰 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 ❤️


35

Kerala - GOD’s Own Country

Why to home 🏡😍 @kerala.360 @kerala.360 @kerala.360 Credit : @aparna_jayakumar._ Follow @beats_of_wayanad Motion your friends 👫👬👭 comment box📦 All the image credits are reserved to the respective owner ❕If credit was giving wrong please DM @kerala.360 to correct it 📸Photos🎥Videos🌏KL-360 🥰 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 ❤️


14

Kerala - GOD’s Own Country

@kerala.360 @kerala.360 @kerala.360 പതിവുപോലെതന്നെയാണ്​ കഴിഞ്ഞദിവസവും ​കണ്ണൂരിൽനിന്നും കൊച്ചിയിലേക്ക്​ ഇൻറിഗോ വിമാനം പറന്നുയർന്നത്​. ​ക്ലിയറൻസും ചെക്ക്-​ ഇനും എല്ലാ പതിവുപോലെ, എന്നാൽ യാത്രക്കാർക്കിടയിൽ കൗതുകം നിറഞ്ഞ കണ്ണുകളുമായി ഫ്ലൈറ്റിന്​ പുറത്തേക്ക്​ നോക്കിയിരിക്കുന്ന രണ്ട്​ അമ്മൂമ്മമാർക്ക അത്​ ജീവിതാഭിലാഷത്തി​െൻറ സഫലീകരണമായിരുന്നു. കക്ഷികൾ മറ്റാരുമല്ല, എ​െൻറ അമ്മൂമ്മമാരാണ്​. പാതി കാര്യമായും പാതി തമാശയായുമാണ്​ അവർ വിമാനയാത്രയെന്ന ആഗ്രഹം പറഞ്ഞത്​. പതിവ്​ തിരക്കുകൾക്കിടയിൽ സംഭവം മറന്നുപോയെങ്കിലും കഴിഞ്ഞദിവസം ആ ആഗ്രഹമങ്ങ്​ സാധിച്ചുകൊടുത്തു. റേറ്റ്​ കുറയാനൊന്നും കാത്തില്ല, മൂന്ന്​ ടിക്കറ്റും ബുക്ക്​ ചെയ്​ത്​ ഞങ്ങൾ പറന്നു. ഒരിക്കലല്ല, രണ്ടുവട്ടം, കൊച്ചിയിലേക്കും തിരിച്ച്​ കണ്ണൂരിലേക്കും. ശാരീരിക അസ്വസ്​ഥതകളുണ്ടെങ്കിലും രണ്ടാളും യാത്ര നന്നായി ആഘോഷിച്ചു. പഞ്ഞിക്കെട്ടുകൾ കണക്കെ പായുന്ന മേഘവും പച്ചപ്പും മലകളുമെല്ലാം കണ്ട്​ നീലാകാശത്തിൽ പറന്നു. അമ്മു അമ്മൂമ്മക്ക്​ ആരോഗ്യപ്രശ്​നങ്ങളുള്ളതിനാൽ വീൽചെയറിലായിരുന്നു യാത്ര. ദൈവം സഹായിച്ച്​ മറ്റ്​ പ്രശ്​ നങ്ങളൊന്നുമുണ്ടായില്ല. തിരിച്ച്​ കണ്ണൂരിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിൽ കാത്തിരിക്കു​ േമ്പാൾ മുഷിപ്പ്​ മാറ്റാനായി രണ്ടുപേരുടെയും മക്കളെയും കൊച്ചുമക്കളെയും ഫോണിൽവിളിച്ചുകൊടുത്തു. പിന്നീടങ്ങോ​ട്ട്​ വിമാനവിശേഷങ്ങളുടെ ഒരു പെയ്​ത്തായിരുന്നു. സന്തോഷത്തിനെറ മൂർദ്ധന്യത്തിൽ രണ്ടാൾക്കും എന്തെങ്കിലും സംഭവിക്കുമോ എന്നുപോലും ചിന്തിച്ചുപോയി. കണ്ണൂരിലെത്തി, തിരിച്ച്​ വീട്ടിലേക്ക്​ കാർ ഡ്രൈവ്​ ചെയ്യ​േവെ ഗ്ലാസിൽ നോക്കു​ േമ്പാൾ പിന്നിൽ രണ്ടുപേർക്കും 10 വയസ്​ കുറഞ്ഞിരുന്നു. Credit : Subin Jayaram lal Follow @beats_of_wayanad Motion your friends 👫👬👭 comment box📦 All the image credits are reserved to the respective owner ❕If credit was giving wrong please DM @kerala.360 to correct it 📸Photos🎥Videos🌏KL-360 🥰 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 ❤️


18

Kerala - GOD’s Own Country

'South zone meet up' at URUMBIKKARA [01-09-2019] Urumbikkara Meet up Buddies 💚 @kerala.360 @kerala.360 @kerala.360 Credit : @sabari4u Selected @wandering_keralites Follow @beats_of_wayanad Motion your friends 👫👬👭 comment box📦 All the image credits are reserved to the respective owner ❕If credit was giving wrong please DM @kerala.360 to correct it 📸Photos🎥Videos🌏KL-360 🥰 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 ❤️ @__wanderer99__ @sabari4u @bohemien_boy @soundsmoker @adarsh_ajit @ramshadiqbal @_fai_jas @_____mufli_____ @_black_raabbit @sharootan @the_raptorkid @the__motopilot @the_demonboy_ @born_to_ride_offroader_46 @__fcb_addict__ @lm_bilaa @rahul____rj @_sagar_binu_ @_the_satanic_epic @suneesh_team_rdz @abhijith_team_rdz @kggokul @sharootan


14

Kerala - GOD’s Own Country

SHOT ON 📱 : #pixel3xl @googlepixel @kerala.360 @kerala.360 @kerala.360 Credit : @ajmal_phoneographer Follow @beats_of_wayanad Motion your friends 👫👬👭 comment box📦 All the image credits are reserved to the respective owner ❕If credit was giving wrong please DM @kerala.360 to correct it 📸Photos🎥Videos🌏KL-360 🥰 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 ❤️


13

Kerala - GOD’s Own Country

കുറച്ചു നാളുകളായി ഉറക്കം കെടുത്തിയ കോട്ടപാറയുടെ സൗന്ദര്യത്തെ നേരിട്ടറിഞ്ഞ നിമിഷം 😍.ഒന്നിനു പകരം മറ്റൊന്നാകാൻ ഒന്നിനും കഴിയില്ല എങ്കിലും മീശപുലിമലയിൽ മഞ്ഞു പെയ്യുന്നത് കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ ഒന്നു പോകുക. … More രാവിലെ 6.30 മുതൽ 7.30 വരെയുള്ള കോട്ട പാറയുടെ വിവിധ ഭാവങ്ങളാണ് ഈ കാണുന്നത് 😍😍 ഇടുക്കി ജില്ലയിൽ വണ്ണപ്പുറം എന്ന സ്ഥലത്ത് നിന്ന് മുള്ളിരിങ്ങാട് പോകുന്ന വഴി ഒരു 3 km ചെല്ലുമ്പോൾ ആണ് കോട്ടപ്പാറ സ്ഥിതി ചെയുന്നത് മൂവാറ്റുപുഴയിൽ നിന്ന് 25 km തൊടുപുഴയിൽ നിന്ന് 20 Km കോതമംഗലം 28 km പോകുന്നവർ റോഡ് സൈഡിൽ വണ്ടി പരമാവധി ഒതുക്കി ഇടാൻ ശ്രദിക്കണം. രാവിലെ 6.30 ന് ഒരു KSRTC ബസ് അതിലെ തൊടുപുഴ ക്ക് പോകുന്നുണ്ട്. @kerala.360 @kerala.360 @kerala.360 Credit : aby kuriakose Follow @beats_of_wayanad Motion your friends 👫👬👭 comment box📦 All the image credits are reserved to the respective owner ❕If credit was giving wrong please DM @kerala.360 to correct it 📸Photos🎥Videos🌏KL-360 🥰 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 ❤️


9

Kerala - GOD’s Own Country

ചില യാത്രകളുടെ സൗന്ദര്യം വർണിച്ചെഴുതിയാലോ ഫോട്ടോഗ്രാഫി ലൂടെയോ അറിയിക്കാൻ പറ്റാത്തതാണ്. സൈലന്റ് വാലി അങ്ങനെ ഒന്നാണ്. അത് കണ്ടും കേട്ടും നടന്നും മനസിലേക്ക് എടുക്കേണ്ട യാത്രയാണ്.കാടിനെ സ്നേഹിക്കുന്ന എല്ലാവരും ഇന്ത്യയിൽ തന്നെ വളരെ ചിട്ടയോടെ പരിപാലിക്കുന്ന ഈ കാട് ഒന്ന് കണ്ടിരിക്കണം തീർച്ചയായും. നമുക്ക് നമ്മളെ തന്നെ കണ്ടെത്താൻ പറ്റുന്ന ഒരു യാത്രയാകും അത്..! @kerala.360 @kerala.360 @kerala.360 Credit : @kavya.as Follow @beats_of_wayanad Motion your friends 👫👬👭 comment box📦 All the image credits are reserved to the respective owner ❕If credit was giving wrong please DM @kerala.360 to correct it 📸Photos🎥Videos🌏KL-360 🥰 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 @kerala.360 ❤️ .@vsco.kerala.co @visualambassadors @colours.of.india @photographers_of_india @malabarvibes @rang_of_photography @snapseedkerala @photographers.corner_ @stories.of.india @kerala_malayalees @indian_photographers__hub @clickstogallery @mobile_photographyofficial @kerala_daires @indian_photographers__hub @mollywood_film_world @_instaindia_ @wayanadan_photography @beats_of_wayanad


19

The end.